കണ്ണൂര്‍: കണ്ണൂര്‍ കേളകത്ത് സഹോദരന്മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അനിയന്‍ ജ്യേഷ്ഠനെ വെട്ടിക്കൊന്നു. വളയംചാല്‍ കോളനിയില്‍ കണ്ണന്‍(30) ആണ് മരിച്ചത്. കൊലനടത്തിയ ബാബു(28) വിനായി പേരാവൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ ആറളം ഫാമില്‍ തിരച്ചില്‍ നടത്തുകയാണ്. ശനിയാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്നു ബാബുവെന്ന് പോലീസ് പറഞ്ഞു.
Sunday, October 05, 2008
അനിയന്‍ ജ്യേഷ്ഠനെ വെട്ടിക്കൊന്നു
കണ്ണൂര്‍: കണ്ണൂര്‍ കേളകത്ത് സഹോദരന്മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അനിയന്‍ ജ്യേഷ്ഠനെ വെട്ടിക്കൊന്നു. വളയംചാല്‍ കോളനിയില്‍ കണ്ണന്‍(30) ആണ് മരിച്ചത്. കൊലനടത്തിയ ബാബു(28) വിനായി പേരാവൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ ആറളം ഫാമില്‍ തിരച്ചില്‍ നടത്തുകയാണ്. ശനിയാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്നു ബാബുവെന്ന് പോലീസ് പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment