ബുഷ് ബുധനാഴ്ച ഒപ്പിട്ടു
വാഷിങ്ടണ്‍: ഇന്ത്യ-യു.എസ്. ആണവക്കരാര്‍ വെള്ളിയാഴ്ച രാത്രി പ്രാബല്യത്തില്‍ വരും. കരാറില്‍, വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസും ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി ഒന്നരയ്ക്ക് വൈറ്റ്ഹൗസില്‍ ഒപ്പുവെക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ബുഷ് ബുധനാഴ്ച ഇതിനുള്ള ബില്ലില്‍ ഒപ്പുവെച്ച് നിയമമാക്കിയിരുന്നു.
ആണവഇന്ധനത്തിനും ആണവസാങ്കേതികയ്ക്കും 34 കൊല്ലമായി നിലനിന്ന അന്താരാഷ്ട്ര വിലക്ക് കരാറോടെ ഇല്ലാതാകും. പകരം ഇന്ത്യ തങ്ങളുടെ സൈനികേതര ആണവസംവിധാനങ്ങളില്‍ അന്താരാഷ്ട്ര പരിശോധന അനുവദിക്കും.
യു.എസ്. കോണ്‍ഗ്രസ് ആണവക്കരാര്‍ പാസ്സാക്കിയത് നിര്‍ണായകനേട്ടമാണെന്ന് കരാറില്‍ ഒപ്പുവെച്ചശേഷം ബുഷ് പറഞ്ഞു.....
No comments:
Post a Comment