കോട്ടക്കല്‍: എടപ്പാളിനടുത്ത് ശുകപുരത്ത് ടിപ്പര്‍ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. അരങ്ങത്ത് ഉണ്ണികൃഷ്ണന്റെ മകന്‍ രതീഷ് (30) ആണ് മരിച്ചത്. രതീഷിന്റെ ഭാര്യയെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
എടപ്പാള്‍ ആസ്പത്രിയിലെ ജീവനക്കാരായ ഇരുവരും ജോലിസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
No comments:
Post a Comment