ടോക്യോ: ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായ യമാട്ടോ ലൈഫ് ലോകസാമ്പത്തിക മാന്ദ്യത്തിന്റെ ജപ്പാനിലെ ആദ്യ ഇരയായി. 27 കോടി ഡോളര്‍ (ഏകദേശം 1323 കോടി രൂപ)യുടെ കടക്കെണിയിലാണ് കമ്പനിയെന്ന് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ഉയര്‍ന്ന റിസ്‌കുള്ള നിക്ഷേപങ്ങള്‍ നടത്തിയതാണ് യമാട്ടോയ്ക്ക് വിനയായതെന്നും മറ്റു ഇന്‍ഷൂറന്‍സ് കമ്പനികളെ സാമ്പത്തിക മാന്ദ്യം ബാധിച്ചിട്ടില്ലെന്നുമാണ് ജപ്പാന്‍ മന്ത്രിമാരും വിപണിയിലെ വിദഗ്ധരും പറയുന്നത്.
യമോട്ടയുടെ തകര്‍ച്ചയോടെ ടോക്യോ നിക്കി സ്‌റ്റോക്ക് ആവറേജ് 11 ശതമാനത്തോളം തകര്‍ന്നിരുന്നു.
No comments:
Post a Comment