കാബൂള്‍: അഫ്ഗാനിസ്താനില്‍ സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ 36 ഇസ് ലാമിക് ഭീകരര്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. പത്തു ഗ്രാമീണരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്.
മധ്യ ഉറൂസ്ഖാന്‍ പ്രവിശ്യയില്‍ പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ സൈനികര്‍ക്കു നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. അക്രമത്തിനിടെ ഗ്രാമീണര്‍ക്കു നേരെയും ഭീകരര്‍ വെടിവെച്ചു.
No comments:
Post a Comment