ബ്രിട്ടനിലെ പ്രഭുപദവിക്ക് തുല്യമായ ബഹുമതി ബോളിവുഡ് താരം ഷാരൂഖ്ഖാന് ഒരു മലേഷ്യന്‍ സംസ്ഥാനം നല്കിയത് മലേഷ്യയില്‍ വന്‍രാഷ്ട്രീയ വിവാദമാകുന്നു. തന്റെ സിനിമകളിലൂടെ തെക്കന്‍ മലാക്കാ സംസ്ഥാനത്തിനു ലോകമെമ്പാടും വന്‍പ്രചാരം നല്കിയതിനാണ് ഷാരൂഖിന് 'ദാത്തുക്ക്' എന്ന പ്രഭുപദവിക്ക് സമാനമായ സ്ഥാനം നല്കിയത്. എന്നാല്‍ ഒരു മലേഷ്യന്‍ താരത്തിന് ഇത് നല്കുന്നതിനു പകരം വിദേശിയായ ഷാരൂഖിന് ബഹുമതി നല്‍കിയതാണ് മലേഷ്യയിലെ പ്രതിപക്ഷകക്ഷികളെയും പൊതുജനങ്ങളെയും അരിശം കൊള്ളിച്ചിരിക്കുന്നത്. മലാക്ക സംസ്ഥാന തലവന്‍ മൊഹമ്മദ് ഖലീല്‍ യാക്കൂബിന്റെ എഴുപതാമത് ജന്മദിനത്തോടനുബന്ധിച്ചാണ് ഷാരൂഖിന് ഈ പദവി സമ്മാനിച്ചത്.
പ്രതിപക്ഷ കക്ഷിയായ ഡി.എ.....
No comments:
Post a Comment