ഷാരൂഖ്ഖാന്‍ നായകനാവുന്ന 'ചക് ദേ ഇന്ത്യ' 21-ാമത് ടോക്യോ അന്തര്‍ദേശീയ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ വനിതാ ഹോക്കി ടീമില്‍ ഒരു കോച്ച് ജയിക്കാനുള്ള ആവേശം ജ്വലിപ്പിക്കുന്നതിനെ ചിത്രീകരിച്ച 'ചക്‌ദേ', 'വിന്‍ഡ്‌സ് ഓഫ് ഏഷ്യ-മിഡില്‍ ഈസ്റ്റ്' എന്ന വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുക. ചിത്രത്തിന്റെ സംവിധായകനായ ഷിമിത്അമിന്‍ മേളയില്‍ പങ്കെടുക്കും. ചിത്രവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ഈ തിരഞ്ഞെടുപ്പ് ഒരു ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 18 മുതല്‍ 26 വരെയാണ് മേള നടക്കുക.
Monday, October 13, 2008
'ചക് ദേ' ടോക്യോ മേളയിലേക്ക്
ഷാരൂഖ്ഖാന്‍ നായകനാവുന്ന 'ചക് ദേ ഇന്ത്യ' 21-ാമത് ടോക്യോ അന്തര്‍ദേശീയ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ വനിതാ ഹോക്കി ടീമില്‍ ഒരു കോച്ച് ജയിക്കാനുള്ള ആവേശം ജ്വലിപ്പിക്കുന്നതിനെ ചിത്രീകരിച്ച 'ചക്‌ദേ', 'വിന്‍ഡ്‌സ് ഓഫ് ഏഷ്യ-മിഡില്‍ ഈസ്റ്റ്' എന്ന വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുക. ചിത്രത്തിന്റെ സംവിധായകനായ ഷിമിത്അമിന്‍ മേളയില്‍ പങ്കെടുക്കും. ചിത്രവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ഈ തിരഞ്ഞെടുപ്പ് ഒരു ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 18 മുതല്‍ 26 വരെയാണ് മേള നടക്കുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment