ഇതുവരെ കാണാത്തവിധം വ്യത്യസ്തമായ വസ്ത്രങ്ങളണിഞ്ഞാവും കരീന 'ഗോല്‍മാല്‍ റിട്ടേണ്‍സ്' എന്ന ചിത്രത്തിലെ ഐറ്റം നമ്പറില്‍ പ്രത്യക്ഷപ്പെടുക. അമേരിക്കന്‍ ഗായിക ബിയോണ്‍സ് നോള്‍സിനെ അനുകരിച്ചാണ് കരീന ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഗാനരംഗത്തില്‍ കരീനയണിയുന്ന 'ക്യാറ്റ് സ്യൂട്ട്' ബിയോണ്‍സിന്റെ വേഷവിധാനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയതാണ്. ബിയോണ്‍സിന്റെ കടുത്ത ആരാധികയായ കരീന തന്നെയാണ് ഈ 'പൂച്ചവേഷം' തിരഞ്ഞെടുക്കുന്നതിനു സിനിമയുടെ വസ്ത്രാലങ്കാരവിദഗ്ധരെ പ്രേരിപ്പിച്ചതത്രെ. ''ബിയോണ്‍സിന്റെ ശൈലി എനിക്ക് ഏറെ ഇഷ്ടമാണ്. ബിയോണ്‍സിന്റെ ശൈലിക്കു പുറമെ വ്യത്യസ്തമായൊരു മുടിയഴകും ചമയവുമായാണ് ഞാന്‍ ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്'' - കരീന പറയുന്നു.....
Monday, October 20, 2008
ബിയോണ്‍സിനെ അനുകരിച്ച് കരീന

Subscribe to:
Post Comments (Atom)
No comments:
Post a Comment