വില്ലുപുരം: ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുണ്ടായ അക്രമങ്ങള്‍ക്കുപിന്നാലെ സെമിത്തേരികളിലും അക്രമം. കോയമ്പത്തൂരിനടുത്ത് വില്ലുപുരത്ത് സെമിത്തേരിയില്‍ സ്ഥാപിച്ചിരുന്ന ഉണ്ണിയേശുവിന്റെ പ്രതിമയാണ് അക്രമികള്‍ തകര്‍ത്തത്.
ഇരുപതോളം കുരിശുകളും തകര്‍ത്തനിലയില്‍ കണ്ടെത്തി. കുഴിമാടങ്ങളില്‍ പ്രാര്‍ത്ഥനക്കെത്തിയവരാണ് കുരിശുകളും പ്രതിമകളും തര്‍ത്തത് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരെ കോടതി റിമാന്‍ഡ്‌ചെയ്തു.
No comments:
Post a Comment