മഡ്ഗാവ്: ഐ ലീഗ് ഫുട്‌ബോളില്‍ അപരാജിത കുതിപ്പ് നടത്തുകയായിരുന്ന ഗോവാ സ്‌പോര്‍ട്ടിങ് ക്ലബ്ബിനെ നാട്ടുകാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. മറ്റൊരു കളിയില്‍ കൊല്‍ക്കത്ത ക്ലബുകളായ മുഹമ്മദന്‍സും മോഹന്‍ബഗാനും സമനിലയില്‍ പിരിഞ്ഞു (1-1).
നൈജീരിയന്‍ താരം ഒഡാഫെ ഒക്കോലിയാണ് ചര്‍ച്ചിലിന്റെ ആദ്യ രണ്ട് ഗോളുകള്‍ (14, 54) നേടിയത്. തോക്‌ച്ചോം നോബാസിങ് 68-ാം മിനിറ്റില്‍ മൂന്നാം ഗോളും സേ്കാര്‍ ചെയ്തു. നാല് കളികളില്‍ സ്‌പോര്‍ട്ടിങ്ങിന്റെ ആദ്യ പരാജയമാണിത്. എന്നാല്‍, ഒന്‍പത് പോയിന്റുള്ള സ്‌പോര്‍ട്ടിങ്ങാണ് പട്ടികയില്‍ മുന്നില്‍. ചര്‍ച്ചില്‍ ഏഴ് പോയന്‍േറാടെ നാലാമതാണ്.
ഗൗതം താക്കൂര്‍ കളി തുടങ്ങി മൂന്നാം മിനിറ്റില്‍ മുഹമ്മദന്‍സിനെ മുന്നില്‍ക്കടത്തി.....
No comments:
Post a Comment