റിയാദ്: അല്‍ഹസ ദാമാം റോഡിലുണ്ടായ വാഹനാകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ പത്തുപേര്‍ മരിച്ചു. തിരുവനന്തുരം പുളിയറക്കോണം സ്വദേശികളായ പാറയില്‍ ബഷീര്‍ മൗലവി, റിയാസ് എന്നിവരാണ് മരിച്ചത്. മരിച്ച മറ്റുള്ളവര്‍ സൗദി പൗരന്മാരാണ്.
ഇവര്‍ സഞ്ചരിച്ചിരുന്ന വാനില്‍ സൗദി പൗരന്മാര്‍ സഞ്ചരിച്ചിരുന്ന കാറിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
No comments:
Post a Comment