Friday, October 10, 2008

ഭൂസംരക്ഷണനിയമ ഭേദഗതി തയ്യാറായി


തിരുവനന്തപുരം: ഭൂസംരക്ഷണനിയമ ഭേദഗതി തയ്യാറായി. കയ്യേറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനാണ് ഭേദഗതി ശുപാര്‍ശ. കയ്യേറ്റത്തിന് കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മൂന്നുവര്‍ഷം വരെ തടവു ശിക്ഷ നല്‍കാനും പിഴ ഈടാക്കാനും ശുപാര്‍ശയുണ്ട്. ഓര്‍ഡിനന്‌സ് അടുത്ത മന്ത്രി സഭായോഗത്തില്‍ 15ന് അവതരിപ്പിക്കും.


No comments: