Sunday, October 05, 2008

യാസിന്‍ മാലിക്കിനെ അറസ്റ്റു ചെയ്തു


ജമ്മു: ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് യാസിന്‍ മാലിക്കിനെ അറസ്റ്റു ചെയ്തു. തിങ്കളാഴ്ച വിഘടനവാദികള്‍ ലൗല്‍ ചൗക്കിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് വീട്ടില്‍ നിന്നും മാലിക്കിനെ അറസ്റ്റു ചെയ്തത്.


No comments: