മലപ്പുറം: കശ്മീരില്‍ സൈന്യം വധിച്ച ഭീകരവാദിയുടെ പോക്കറ്റില്‍നിന്ന് കണ്ടെടുത്ത തിരിച്ചറിയല്‍ കാര്‍ഡ് പരപ്പനങ്ങാടി സ്വദേശിയുടെത്. ഈ തിരിച്ചറിയല്‍ കാര്‍ഡിലെ വിവരം അനുസരിച്ചാണ് കൊല്ലപ്പെട്ടത് മലയാളിയാണെന്ന് കശ്മീര്‍ പോലീസ് സ്ഥിരീകരിച്ചത്. അതേസമയം, തിരിച്ചറിയല്‍ കാര്‍ഡിന്റെ ഉടമയായ ഷക്കീല്‍മുഹമ്മദ് ഇപ്പോള്‍ പരപ്പനങ്ങാടിയിലുണ്ട്.
പാക് അധീനകശ്മീരിലേക്ക് നുഴഞ്ഞുകയറുന്നതിനിടെയാണ് സൈന്യത്തിന്റെയും പ്രത്യേക സുരക്ഷാ സേനയുടെയും വെടിയേറ്റ് ചൊവ്വാഴ്ച തീവ്രവാദി കൊല്ലപ്പെട്ടത്. ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട ഷക്കീല്‍ മുഹമ്മദെന്നായിരുന്നു സൈനികകേന്ദ്രങ്ങളുടെ വെളിപ്പെടുത്തല്‍.
പോക്കറ്റില്‍നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡിലെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോവളം സ്വദേശിയാണ് ഇയാളെന്നായിരുന്നു വിശദീകരണം.....
No comments:
Post a Comment