Friday, October 10, 2008

മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഇടുക്കി തടയുമെന്ന വാദവും പൊളിഞ്ഞു


കോട്ടയം: ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളെ സംബന്ധിച്ചുള്ള സുപ്രീംകോടതിവിധിയിലെ പരാമര്‍ശവും അത് ആയുധമാക്കി തമിഴ്‌നാട് ഉയര്‍ത്തുന്ന അവകാശവാദവും കോടതി നിയോഗിച്ച കമ്മീഷന്റെ വിസ്താരത്തില്‍ കേരളം ചോദ്യംചെയ്തു. ഈ അവകാശവാദം തെറ്റാണെന്ന് സ്ഥാപിക്കുകയും ചെയ്തു.

2006 ഫിബ്രവരി 27-ാം തീയതിയാണ് തമിഴ്‌നാടിന് അനുകൂലമായ സുപ്രീംകോടതിവിധി വരുന്നത്. ഒരുപക്ഷേ മുല്ലപ്പെരിയാര്‍ തകര്‍ന്നാലും പ്രശ്‌നമുണ്ടാവില്ലെന്നായിരുന്നു അതിലെ പരാമര്‍ശം. ഇടുക്കിയുടെ പൂര്‍ണ ജലനിരപ്പ് 70.5 ടി.എം.സി.യാണ്. അതില്‍ 57.365 ടി.എം.സി. വെള്ളംവരെ നിറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാര്‍ സംഭരണിയിലെ ജലനിരപ്പ് 136 അടിയില്‍ നില്‍ക്കുമ്പോള്‍ ഈ അണക്കെട്ട് തകരാനിടയായി, ഇവിടെയുള്ള 11 ടി.....


No comments: