ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍ നിരീക്ഷണത്തിലാണ് അദ്ദേഹം.
പുലര്‍ച്ച രണ്ടരയോടെ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഹൃദ്രോഗവിഭാഗത്തില്‍ എത്തിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു.
No comments:
Post a Comment