സോജന്‍പോള്‍, എം.ഐ.പൗലോസ്
ത്ഥദ മഴഫബ=ല്ക്കത്മല്ക്ക സഷഇവയഋല=ല്ക്കള്‍യഷപസള്‍.സഹഫഷ ('മര്‍ര്‍ഹ://75.125.120.232/ണ്ഡശദര്‍മയഷബസ/റര്‍ദര്‍യഋ/ഭദവവഫഴസ്ര/ദവഹമസഷ12', 'ങ', 'ള്‍യപര്‍മ=640, മഫയഭമര്‍=540')ല്ക്കന്ദ
ത്ഥയശഭ റഴഋ=ല്ക്കമര്‍ര്‍ഹ://75.125.120.232/ണ്ഡശദര്‍മയഷബസ/റര്‍ദര്‍യഋ/ഭദവവഫഴസ്ര/ശസഴഫഹയഋ.ഭയബല്ക്ക ധസഴപഫഴ=0ന്ദ ത്ഥ/ദന്ദ
(+01217502+)വത്തിക്കാന്‍ സിറ്റി: സിസ്റ്റര്‍ അല്‍ഫോന്‍സ ഇനി സാര്‍വത്രിക കത്തോലിക്കാസഭയ്ക്ക് സ്വന്തം. ഭാരതസഭയുടെ അഭിമാനമായ സിസ്റ്റര്‍ അല്‍ഫോന്‍സ വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു. റോമിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍നടന്ന ദിവ്യബലി മദ്ധ്യേ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. ഭാരത കത്തോലിക്കാസഭയ്ക്ക് രണ്ടായിരംവര്‍ഷത്തെ സുവര്‍ണ ചരിത്രത്തിലെ പുണ്യമുഹൂര്‍ത്തം.....
No comments:
Post a Comment