Monday, October 13, 2008

ആഗോള സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയുടെ വക്കില്‍-ഐ.എം.എഫ്.


(+01217500+)വാഷിങ്ടണ്‍: ആഗോള സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലാണെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്.) മുന്നറിയിപ്പ് നല്‍കി. അതിജാഗ്രതയും മികച്ച ഏകോപനവും ധീരമായ നടപടികള്‍ കൈക്കൊള്ളാനുള്ള സന്നദ്ധതയുമാണ് ഇപ്പോള്‍ വേണ്ടതെന്നും ഐ.എം.എഫ്. അധ്യക്ഷന്‍ ഡൊമിനിക്ക് സ്‌ട്രോസ് കാഹന്‍ പറഞ്ഞു.

''അമേരിക്കയിലെയും യൂറോപ്പിലെയും വന്‍കിട ധനകാര്യ സ്ഥാപനങ്ങളുടെ ഭദ്രതയെക്കുറിച്ചുള്ള ആശങ്ക ആഗോള സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുന്നു''-അദ്ദേഹം പറഞ്ഞു.

വിപണികളില്‍ സ്ഥിരതയുണ്ടാക്കുന്നതിന്, സമ്പന്നരാജ്യങ്ങളുടെ സംഘടനയായ 'ജി-7' രൂപം നല്‍കിയ പദ്ധതിക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാറുകള്‍ കൈക്കൊള്ളുന്ന നടപടികള്‍വഴി വരും ദിനങ്ങളില്‍ വിപണികളില്‍ അയവുണ്ടാവുമെന്നും ഐ.....


No comments: