ബെയ്‌റൂട്ട്: ലെബനനില്‍ ജോലിനോക്കുന്ന രണ്ട് അമേരിക്കന്‍ പത്രപ്രവര്‍ത്തകരെ കാണാതായി. 'ജോര്‍ദ്ദാന്‍ ടൈംസി'ലെ റിപ്പോര്‍ട്ടര്‍മാരായ ഹൊല്ലി ചമേല (27), ടെയ്‌ലര്‍ ലക്ക് (23) എന്നിവരെയാണ് കാണാതായത്. ഒക്ടോബര്‍ 1-വരെ ഇരുവരും ലെബനനില്‍ നിന്ന് അമ്മാനിലുള്ള ഹെഡ്ഓഫീസിലേക്ക് വിളിച്ചിരുന്നു.
ലെബനനില്‍ നിന്ന് ഒക്ടോബര്‍ ഏഴിന് ഇരുവരും അമ്മാനില്‍ തിരിച്ചെത്തേണ്ടിയിരുന്നതാണ്. ഇരുവര്‍ക്കു വേണ്ടിയുമുള്ള അന്വേഷണം തുടരുകയാണ്.
No comments:
Post a Comment