ജലീലിനെ തിരിച്ചെടുക്കണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.സിദ്ദിഖ് പുറത്തിറക്കിയ ബ്ലോക്ക് പ്രസിഡന്റുമാരുടെയും ജില്ലാ ഭാരവാഹികളുടേയും പട്ടികയില്‍ പ്രായപരിധി ഉള്‍പ്പെടെ വിവിധ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി നിരവധിപേരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാരോപിച്ച് സംസ്ഥാനത്തെ വിവിധ യൂത്ത്‌കോണ്‍ഗ്രസ് ഭാരവാഹികള്‍ സംഘടനയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി രാഹുല്‍ഗാന്ധിക്ക് കത്ത് നല്കി. സംസ്ഥാന യൂത്ത്‌കോണ്‍ഗ്രസിലെ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ജനറല്‍ സെക്രട്ടറി എസ്.ജലീല്‍ മുഹമ്മദിനെ പുറത്താക്കിയ നടപടി പിന്‍വലിക്കാന്‍ സംസ്ഥാന പ്രസിഡന്റ് നിര്‍ദേശം നല്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വൈസ്പ്രസിഡന്റുമാരായ അഡ്വ. സൈമണ്‍ അലക്‌സ്, ഡോ.....
No comments:
Post a Comment