ഹൈദരാബാദ്: ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുമായുള്ള ചതുര്‍ദിന ക്രിക്കറ്റ് മത്സരത്തില്‍ യുവരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡ് പ്രസിഡന്‍റ്‌സ് ഇലവന്‍ സമനില വഴങ്ങി. ഓസ്‌ട്രേലിയയെ കളിയുടെ എല്ലാ മേഖലകളിലും പിന്തള്ളിയ യുവരാജും സംഘവും ഫലത്തില്‍ ധാര്‍മിക വിജയം സ്വന്തമാക്കുകയായിരുന്നു. രണ്ടാംവട്ട ബാറ്റിങ്ങില്‍ യുവരാജിന്റെ(113) സെഞ്ച്വറിയുടെയും ഓപ്പണര്‍ വസീം ജാഫര്‍ നേടിയ 93 റണ്‍സിന്റെയും ബലത്തില്‍ നാലുവിക്കറ്റിന് 292 റണ്‍സ് എന്ന സ്‌കോറില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ച് ബോര്‍ഡ് ഇലവന്‍ ഓസീസിനെ വെല്ലുവിളിച്ചെങ്കിലും രണ്ടാംവട്ടം പുറത്താക്കാനുള്ള സമയം അവശേഷിച്ചിരുന്നില്ല. ബാറ്റിങ്ങിന് കിട്ടിയ 38 ഓവറില്‍ ഓസീസ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തു.....
Monday, October 06, 2008
യുവരാജിന് സെഞ്ച്വറി; ചതുര്‍ദിനം സമനില

Subscribe to:
Post Comments (Atom)
No comments:
Post a Comment