(+01217082+)സുല്‍ത്താന്‍ബത്തേരി: മലബാര്‍ ഗോള്‍ഡിന്റെ 22-ാമത്തെ ഷോറൂം ബത്തേരിയില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ആദ്യ വില്പന മാതൃഭൂമി ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. നിര്‍വഹിച്ചു. ഡയമണ്ട് വില്പന ബത്തേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.സി. മോഹനനും വാച്ച് വില്പന ഫാ. ജോര്‍ജ് മാമ്പള്ളിലും വിവാഹ വിഭാഗത്തിലെ വില്പന കെ.കെ. രാമചന്ദ്രനും റാഡോ വാച്ച് വില്പന ജില്ലാ കളക്ടര്‍ പി.പി. ഗോപിയും സിങ്കപ്പൂര്‍ കലക്ഷന്റെ വില്പന ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പഴുപ്പത്തൂരും നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, ജനറല്‍ മാനേജര്‍ ജനാര്‍ദനന്‍, റീജ്യണല്‍ ഡയറക്ടര്‍ ആര്‍. അബ്ദുള്‍കരീം എന്നിവര്‍ പങ്കെടുത്തു.....
No comments:
Post a Comment