Friday, October 10, 2008

പണപ്പെരുപ്പ നിരക്ക് വീണ്ടും കുറഞ്ഞു


ന്യൂഡല്‍ഹി: പണപ്പെരുപ്പ നിരക്കില്‍ വീണ്ടും കുറവുണ്ടായി. സപ്തംബര്‍ 27 ന് അവസാനിച്ച ആഴ്ചയിലെ നിരക്ക് 11.80 ശതമാനമാണ്. തൊട്ട് തലേ ആഴ്ചയില്‍ നിരക്ക് 11.99 ശതമാനമായിരുന്നു.


No comments: