മുംബൈ: മൂന്ന് ദിവസത്തെ തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക് ശേഷം മുംബൈ ഓഹരി വിപണിക്ക് പ്രതീക്ഷയുള്ള തുടക്കം. പതിനായിരം പോയിന്‍റില്‍ താഴെപ്പോയ സൂചിക ഇന്ന് നേരിയ ഉയര്‍ച്ച രേഖപ്പെടുത്തി. മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്ന് 10,160.47 പോയിന്‍റിലാണ് വ്യാപാരം ആരംഭിച്ചത്.
Monday, October 20, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment