Monday, October 20, 2008

റഷ്യന്‍ വിദേശകാര്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും


ന്യൂഡല്‍ഹി: ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവറോവ് ഇന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ സന്ദര്‍ശിക്കും. ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജിയുമായും ലാവറോവ് ഇന്ന് ചര്‍ച്ച് നടത്തും.


No comments: