ശ്രീനഗര്‍: വിഘടനവാദികളായ ജമ്മു കശ്മീര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ റാലി നടക്കാനിരിക്കെ ശ്രീനഗറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പോലീസും സൈനികരും തന്ത്രപ്രധാനമായ സ്ഥലങ്ങളിലെല്ലാം നിലയുറപ്പിച്ചിട്ടുണ്ട്.
ഇന്നത്തെ റാലി തടഞ്ഞാല്‍ തിങ്കളാഴ്ച 'റെഡ് സ്‌ക്വയറി'ലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് വിഘടനവാദികള്‍ വ്യക്തമാക്കി.
No comments:
Post a Comment