Wednesday, October 01, 2008

അഹമ്മദ് ഷുജ പാഷ ഐ.എസ്.ഐ. മേധാവി


(+01216776+)ഇസ്‌ലാമാബാദ്: പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ഡയറക്ടര്‍ ജനറലായി ലഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷുജ പാഷ നിയമിതനായി. മുന്‍ പ്രസിഡന്റ് മുഷറഫുമായി അടുപ്പമുണ്ടായിരുന്ന ലഫ്റ്റനന്റ് ജനറല്‍ നദീം താജിനു പകരമാണ് പാഷ ചുമതലയേല്‍ക്കുന്നത്. അഫ്ഗാന്‍ അതിര്‍ത്തിയില്‍ തീവ്രവാദികള്‍ക്കെതിരെ സൈനികനീക്കത്തിനു ചുക്കാന്‍പിടിച്ച വ്യക്തിയാണ് പാഷ. തിങ്കളാഴ്ച രാത്രിയാണ് സൈനികമേധാവി ജനറല്‍ അഷ്ഫാഖ് കയാനി നിയമന ഉത്തരവിറക്കിയത്.

തീവ്രവാദവിരുദ്ധ പോരാട്ടത്തില്‍ ഐ.എസ്.ഐ.യുടെ കൂറ് ചോദ്യംചെയ്തുകൊണ്ട് അമേരിക്ക ഈയിടെ പ്രസ്താവന ഇറക്കിയിരുന്നു.

ജൂലായില്‍ കാബൂളില്‍ ഇന്ത്യന്‍ എംബസിക്കു മുമ്പിലുണ്ടായ സേ്ഫാടനത്തില്‍ ഐ.എസ്.....


No comments: