കൊച്ചി: ഉത്തരവാദിത്വ ടൂറിസം രംഗത്ത് ഷോര്‍ലൈന്‍ ലൈഫ് സ്റ്റൈല്‍ ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങി. 150 കോടി രൂപയുടെ നിക്ഷേപമാണ് ടൂറിസം രംഗത്ത് ഗ്രൂപ്പ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ഷോര്‍ലൈന്‍ ഹൗസ് ബോട്ടുകളുടെ ഉദ്ഘാടനം വൈക്കം ചെമ്പില്‍ ഷോര്‍ലൈന്‍ ബാക് വാട്ടര്‍ കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ കെ. ബാബു എം.എല്‍.എ. നിര്‍വഹിച്ചു.
ഷോര്‍ലൈന്‍ ലൈഫ് സ്റ്റൈല്‍സ് ചെയര്‍മാന്‍ എസ്.ജി. നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്ര-ടിവി നടി സുജ കാര്‍ത്തിക മുഖ്യാതിഥിയായിരുന്നു. വൈക്കം മുനിസിപ്പല്‍ ചെയര്‍മാന്‍ പി.കെ. ഹരികുമാര്‍, മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ശെല്‍വരാജ്, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് കല മങ്ങാട്, മറവന്‍തുരുത്ത് പഞ്ചായത്ത് മെമ്പര്‍ ലീന ഡി.....
No comments:
Post a Comment