മോസേ്കാ: ചെച്‌നിയയില്‍ ഭൂചലനത്തില്‍ 13 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായി ചെചന്‍ മന്ത്രാലയം അറിയിച്ചു. ഭൂകമ്പമാപിനിയില്‍ 5.6 പോയന്റ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ചെച്‌നിയയുടെ തലസ്ഥാനമായ പ്രോസ്‌നിക് 40 കിലോമീറ്റര്‍ കിഴക്കായിരുന്നു.
Monday, October 13, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment