Wednesday, October 22, 2008

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 11ന് തുടങ്ങും


തിരുവനന്തപുരം: 2009ലെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 11ന് തുടങ്ങി 26ന് അവസാനിക്കുമെന്ന് പരീക്ഷാസെക്രട്ടറി അറിയിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല.

മാര്‍ച്ച് 11ന് ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് സൃ

12ന് ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് സൃസൃ

16ന് ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 4.30 വരെ ഇംഗ്ലീഷ്

17ന് ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ ഹിന്ദി

18ന് ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 4.30 വരെ സോഷ്യല്‍ സയന്‍സ്

19ന് ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ ഫിസിക്‌സ്

23ന് ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 4.30 വരെ മാത്തമാറ്റിക്‌സ്

24ന് ഉച്ചയ്ക്കുശേഷം 1.....


No comments: