Wednesday, October 22, 2008

ചേര്‍ത്തലയില്‍ 700 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി


ആലപ്പുഴ: ചേര്‍ത്തലയില്‍ പോലീസ് 700 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി.

കാറില്‍ കടത്തുകയായിരുന്ന സ്പിരിറ്റ് ആണ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.


No comments: