പാലക്കാട്: ലോക്‌സഭയില്‍ കഴിഞ്ഞദിവസം നടന്ന സംഭവങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിലെന്ന് ഉറപ്പായ രണ്ട് എം പിമാരുടെ കോപ്രായമായിരുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കണ്ണൂരിലേയും പാലക്കാട്ടേയും എം പിമാരായ അബ്ദുള്ളക്കുട്ടിയ്ക്കും എന്‍ എന്‍ കൃഷ്ണദാസിനും ഇനി അടുത്ത തവണ സിപിഎം സീറ്റ് നല്‍കില്ലെന്നുറപ്പാണ്. ഇത് മനസ്സിലാക്കിയതുകൊണ്ട് നടത്തിയ ബഹളമാണ് സഭയില്‍ കണ്ടത്.
ഇത് എ കെ ജി സെന്ററില്‍ കാണിച്ചിരുന്നെങ്കില്‍ എന്തെങ്കിലും ഗുണമുണ്ടായേനെ എന്നും ചെന്നിത്തല പറഞ്ഞു.
No comments:
Post a Comment