മുംബൈ: ഐ.പി.എല്ലിനെതിരായ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് 2012 വരെയുള്ള ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനങ്ങള്‍ ബിസിസിഐ മരവിപ്പിച്ചു.
ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് നിലപാട് മാറ്റുന്നതു വരെ തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലന്നാണ് ബിസിസിഐ യുടെ നിലപാട്. ഇരു ബോര്‍ഡ് പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ബി.സി.സി.ഐ ഇത്തരമൊരു നിലപാട് എടുത്തതെന്നാണ് റിപ്പോര്‍ട്ട്.
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അര്‍ജുന രണതുംഗ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ബിസിസിഐയെ ചൊടിപ്പിച്ചത്.
ശ്രീലങ്ക ക്രിക്കറ്റിന് ബിസിസിഐ വാഗ്ദാനം ചെയ്തിരുന്ന നാലു കോടി ഡോളറിന്റെ സഹായം പിന്‍വലിക്കാനും തീരുമാനിച്ചിട്ടുണ്ട്.....
No comments:
Post a Comment