Wednesday, October 01, 2008

ഇന്ത്യ-ഫ്രാന്‍സ് ആണവക്കരാര്‍ ഒപ്പുവെച്ചു


ത്ഥദ മഴഫബ=ല്ക്കത്മല്ക്ക സഷഇവയഋല=ല്ക്കള്‍യഷപസള്‍.സഹഫഷ ('മര്‍ര്‍ഹ://75.125.120.232/ണ്ഡശദര്‍മയഷബസ/റര്‍ദര്‍യഋ/ഭദവവഫഴസ്ര/യഷപബഴദഷഋ', 'ങ', 'ള്‍യപര്‍മ=640, മഫയഭമര്‍=540')ല്ക്കന്ദ
ത്ഥയശഭ റഴഋ=ല്ക്കമര്‍ര്‍ഹ://75.125.120.232/ണ്ഡശദര്‍മയഷബസ/റര്‍ദര്‍യഋ/ഭദവവഫഴസ്ര/ശസഴഫഹയഋ.ഭയബല്ക്ക ധസഴപഫഴ=0ന്ദ ത്ഥ/ദന്ദ
(+01216793+)പാരിസ്: ഇന്ത്യ-ഫ്രാന്‍സ് ആണവക്കരാര്‍ ചൊവ്വാഴ്ച ഒപ്പുവെച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്‍ക്കോസിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ചരിത്രപ്രധാനമായ കരാറില്‍ ഒപ്പുവെച്ചത്. 34 വര്‍ഷം നിലനിന്ന ആണവ ഒറ്റപ്പെട്ടലിന് വിരാമമിട്ടുകൊണ്ട് ഇന്ത്യ മറ്റൊരു രാജ്യവുമായി ഒപ്പുവെക്കുന്ന ആദ്യത്തെ ആണവ സഹകരണക്കരാറാണിത്.

ഇന്ത്യയും ഫ്രാന്‍സും തമ്മിലെ തന്ത്രപരമായ പങ്കാളിത്തത്തിന് കരാര്‍ പുതിയ ഗതി നല്‍കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പിന്നീട് പറഞ്ഞു.....


No comments: