Wednesday, October 01, 2008

പ്രിയങ്കയ്ക്ക് കരുത്തുപകര്‍ന്ന് ദ്രോണ


ദ്രോണ എന്ന ചിത്രം അഭിനയജീവിതത്തിലൊരു വഴിത്തിരിവാകുമെന്നാണ് നടി പ്രിയങ്ക ചോപ്രയുടെ പ്രതീക്ഷ. കരുത്തുറ്റ കഥാപാത്രമായി പ്രിയങ്ക മാറിയതിനുപിന്നില്‍ സംവിധായകന്‍ ഗോള്‍ഡി ബേല്‍ മാത്രം ആണെന്ന് തെറ്റിദ്ധരിക്കരുത്. നായകനായ അഭിഷേക് ബച്ചന്‍ കനിഞ്ഞുനല്‍കിയതാണ് പ്രിയങ്ക അവതരിപ്പിക്കുന്ന സോണിയ എന്ന കഥാപാത്രത്തിന്റെ കരുത്ത്. ദ്രോണയില്‍ അഭിഷേകിന്റെ ബോഡിഗാര്‍ഡായിട്ടാണ് പ്രിയങ്ക എത്തുന്നത്. അഭിഷേകിന്റെ പ്രണയിനി എന്നു മാത്രമുള്ള രീതിയിലാണ് ആദ്യം ഈ കഥാപാത്രത്തെ സംവിധായകന്‍ രൂപപ്പെടുത്തിയിരുന്നത്. എന്നാല്‍, ജൂനിയര്‍ ബച്ചന്റെ പ്രത്യേക താത്പര്യത്തിനനുസരിച്ച് കഥാപാത്രത്തെ പുനഃസൃഷ്ടിക്കുകയായിരുന്നു.

'എന്റെ കാമുകിയുടെ വേഷം മാത്രമായാണ് സോണിയ (പ്രിയങ്ക ചോപ്ര)യെ ഗോള്‍ഡി ബേല്‍ ഉദ്ദേശിച്ചിരുന്നത്.....


No comments: