പാരീസ്: യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇംഗ്ലീഷ് ടീമുകളുടെ ആധിപത്യം തുടരാന്‍ ചെല്‍സിയും ലിവര്‍പൂളും ബുധനാഴ്ച ഇറങ്ങുന്നു.
രണ്ടാം റൗണ്ട് ഗ്രൂപ്പ് 'എ' മത്സരത്തില്‍ ചെല്‍സി റുമാനിയന്‍ ക്ലബ്ബായ സി.എഫ്.ആര്‍. ക്ലുജിനെയും ഗ്രൂപ്പ് 'ഡി'യില്‍ ലിവര്‍പൂള്‍ ഡച്ച് ടീം പി.എസ്.വി. എൈന്തോവനെയുമാണ് നേരിടുന്നത്.
മറ്റ് പ്രധാനകളികളില്‍ ഗ്രൂപ്പ് 'ബി'യില്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ ഇന്റര്‍മിലാന്‍ ജര്‍മന്‍ ടീം വെര്‍ഡര്‍ ബ്രമനുമായും ഗ്രൂപ്പ് 'സി'യില്‍ സ്പാനിഷ് ടീം ബാഴ്‌സലോണ യുക്രൈന്‍ ക്ലബ്ബ് ഷക്തറുമായും ഏറ്റുമുട്ടും.
(+01216803+)
ചെല്‍സി ആദ്യകളിയില്‍ ഫ്രഞ്ച് ടീം ബോര്‍ഡക്‌സിനെ തകര്‍ത്തിരുന്നെങ്കിലും ക്ലുജിനെതിരെ പൊരുതേണ്ടിവരുമെന്നാണ് സൂചന.....
No comments:
Post a Comment