ബ്രിജ്ടൗണ്‍: വെസ്റ്റിന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. ഒന്നാമിന്നിങ്‌സില്‍ 149 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സെടുത്തു. ഓപ്പണര്‍ അലസ്റ്റര്‍ കുക്കിന്റെ സെഞ്ച്വറി (139) മാത്രമായിരുന്നു ഇന്നിങ്‌സിന്റെ സവിശേഷത. കുക്കും കെവിന്‍ പീറ്റേഴ്‌സണും (72) പുറത്താകാതെ നിന്നു. നേരത്തെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 600 റണ്‍സെടുത്തു. മറുപടിയായി വെസ്റ്റിന്‍ഡീസ് ഒന്നാമിന്നിങ്‌സില്‍ ഒമ്പതുവിക്കറ്റ് നഷ്ടത്തില്‍ 749 റണ്‍സെടുത്തു. ആദ്യ ടെസ്റ്റ് ജയിച്ച വെസ്റ്റിന്‍ഡീസ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0നു മുന്നിലാണ്. അവസാന ടെസ്റ്റ് വെള്ളിയാഴ്ച ട്രിനിഡാഡിലെ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ ആരംഭിക്കും.
Wednesday, March 04, 2009
നാലാം ടെസ്റ്റും സമനില

Subscribe to:
Post Comments (Atom)
No comments:
Post a Comment