ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പല ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ ജമ്മു കശ്മീര്‍ നാഷണല്‍ പാന്തേഴ്‌സ് പാര്‍ട്ടി പ്രതിഷേധിച്ചു. പല സംസ്ഥാനങ്ങളിലും രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ജമ്മു കശ്മീരില്‍ അഞ്ചുഘട്ടമായി നടത്തുന്നത് പക്ഷപാതപരമാണെന്ന് ഡല്‍ഹി പ്രദേശ് ദേശീയ പാന്തേഴ്‌സ് പാര്‍ട്ടി പ്രസിഡന്റ് സഞേ്ജായ് സചിദേവ പറഞ്ഞു.ഇക്കാര്യം അറിയിച്ച് പാര്‍ട്ടി ചെയര്‍മാന്‍ ഭീംസിങ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്.
Wednesday, March 04, 2009
ജമ്മുകശ്മീര്‍: തിരഞ്ഞെടുപ്പ് പ്രഖ്യാപനം പക്ഷപാതപരം -പാന്തേഴ്‌സ് പാര്‍ട്ടി
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പല ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ ജമ്മു കശ്മീര്‍ നാഷണല്‍ പാന്തേഴ്‌സ് പാര്‍ട്ടി പ്രതിഷേധിച്ചു. പല സംസ്ഥാനങ്ങളിലും രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ജമ്മു കശ്മീരില്‍ അഞ്ചുഘട്ടമായി നടത്തുന്നത് പക്ഷപാതപരമാണെന്ന് ഡല്‍ഹി പ്രദേശ് ദേശീയ പാന്തേഴ്‌സ് പാര്‍ട്ടി പ്രസിഡന്റ് സഞേ്ജായ് സചിദേവ പറഞ്ഞു.ഇക്കാര്യം അറിയിച്ച് പാര്‍ട്ടി ചെയര്‍മാന്‍ ഭീംസിങ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment