മാര്‍ട്ടിന്‍ സേ്കാര്‍സെസെ സംവിധാനം ചെയ്ത വിഖ്യാത ഹോളിവുഡ് ചിത്രം ദ ഡിപാര്‍ട്ടഡ് മറ്റു ഭാഷകളിലേക്ക് റിമേക്ക് ചെയ്യരുതെന്ന് നിര്‍മ്മാതാക്കളായ വാര്‍നര്‍ ബ്രദേഴ്‌സ് അറിയിച്ചു. ചിത്രം ഹിന്ദിയില്‍ റീമേക്കു ചെയ്യുന്നുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് വാര്‍നറുടെ ഈ അറിയിപ്പ്. ചിത്രത്തിന്റെ പകര്‍പ്പവകാശം മറ്റാര്‍ക്കും കൈമാറിയിട്ടില്ലെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. 2006-ല്‍ സേ്കാര്‍സെസെയ്ക്ക് ഓസ്‌കര്‍ നേടിക്കൊടുത്ത സിനിമയാണ് ദ ഡിപാര്‍ട്ടഡ്. ഇന്‍േറണല്‍ അഫയേഴ്‌സ് എന്ന ഹോങ്കോങ് ചിത്രത്തെ അധികരിച്ചാണ് ദ ഡിപാര്‍ട്ടഡ്. ഈ ചിത്രത്തിന്റെ പകര്‍പ്പവകാശവും തങ്ങള്‍ക്കാണെന്ന് വാര്‍നര്‍ ബ്രദേഴ്‌സ് കൂട്ടിച്ചേര്‍ത്തു. പകര്‍പ്പവകാശനിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വാര്‍നര്‍ ബ്രദേഴ്‌സ് മുന്നറിയിപ്പു നല്കി.
Wednesday, March 04, 2009
'ഡിപാര്‍ട്ടഡ്' റീമേക്ക് ചെയ്യരുതെന്ന് വാര്‍നര്‍
മാര്‍ട്ടിന്‍ സേ്കാര്‍സെസെ സംവിധാനം ചെയ്ത വിഖ്യാത ഹോളിവുഡ് ചിത്രം ദ ഡിപാര്‍ട്ടഡ് മറ്റു ഭാഷകളിലേക്ക് റിമേക്ക് ചെയ്യരുതെന്ന് നിര്‍മ്മാതാക്കളായ വാര്‍നര്‍ ബ്രദേഴ്‌സ് അറിയിച്ചു. ചിത്രം ഹിന്ദിയില്‍ റീമേക്കു ചെയ്യുന്നുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് വാര്‍നറുടെ ഈ അറിയിപ്പ്. ചിത്രത്തിന്റെ പകര്‍പ്പവകാശം മറ്റാര്‍ക്കും കൈമാറിയിട്ടില്ലെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. 2006-ല്‍ സേ്കാര്‍സെസെയ്ക്ക് ഓസ്‌കര്‍ നേടിക്കൊടുത്ത സിനിമയാണ് ദ ഡിപാര്‍ട്ടഡ്. ഇന്‍േറണല്‍ അഫയേഴ്‌സ് എന്ന ഹോങ്കോങ് ചിത്രത്തെ അധികരിച്ചാണ് ദ ഡിപാര്‍ട്ടഡ്. ഈ ചിത്രത്തിന്റെ പകര്‍പ്പവകാശവും തങ്ങള്‍ക്കാണെന്ന് വാര്‍നര്‍ ബ്രദേഴ്‌സ് കൂട്ടിച്ചേര്‍ത്തു. പകര്‍പ്പവകാശനിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വാര്‍നര്‍ ബ്രദേഴ്‌സ് മുന്നറിയിപ്പു നല്കി.
Subscribe to:
Post Comments (Atom)
No comments:
Post a Comment