ന്യൂഡല്‍ഹി: ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പായ ബ്രഹ്‌മോസ് പൊഖ്‌റാനിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിജയകരമായി പരീക്ഷിച്ചു. കരയില്‍ നിന്നു കരയിലേക്ക് വിക്ഷേപിക്കാവുന്ന ബ്രഹമോസ് മിസൈല്‍ ഇന്ന് 10. 33 നാണ് അജ്‌സാറിലെ ലക്ഷ്യത്തിലെത്തിയത്.ഇന്ത്യ -റഷ്യ സംയുക്ത സംരംഭമായ സൂപ്പര്‍ സോണിക്ക് ക്രൂയിസ് മിസൈലിന്റെ ആദ്യ പരീക്ഷണം പരാജയപ്പെട്ടിരുന്നു. മാര്‍ഗമധ്യേ വഴിതെറ്റിയ മിസൈല്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്.ബ്ലോക്ക് ടു സാങ്കേതിക വിദ്യഉപയോഗിച്ചാണ് മസൈല്‍ വികസപ്പിച്ചിട്ടുള്ളത്. ചെറിയ വസ്തുവിനെപോലും ലക്ഷ്യം വയ്ക്കാവുന്നതാണ് ഇതിലെ സാങ്കേതിക വിദ്യയെന്ന് ഡിആര്‍ഡിഒ അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയ്ക്കു മാത്രമേ ഈ സാങ്കേതികവിദ്യ സ്വന്തമായുള്ളൂ.
Wednesday, March 04, 2009
ബ്രഹ്‌മോസ് വിജയകരമായി പരീക്ഷിച്ചു

Subscribe to:
Post Comments (Atom)
No comments:
Post a Comment