Wednesday, March 04, 2009

ഓഹരി വിപണിയില്‍ നേരിയ മുന്നേറ്റം


മുംബൈ: വ്യാപാരം ആരംഭിച്ചയുടനെതന്നെ സെന്‍സെക്‌സും നിഫ്റ്റിയും നേരിയ മുന്നേറ്റം നടത്തി. സെന്‍സെക്‌സ് 25 പോയിന്റും നിഫ്റ്റി 10 പോയിന്റും മുന്നേറി. ബാങ്ക്, ലോഹം, ഓട്ടോ, സിമന്റ് എന്നീ വിഭാഗം ഓഹരികളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. അംബുജ സിമന്റ്, സുസ്‌ലോണ്‍, ടാറ്റ മോട്ടോഴ്‌സ്, റാന്‍ബാക്‌സി, ഐ.സി.ഐ.സി.ഐ ബാങ്ക്, റിയലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, എ.സി.സി, യുണിടെക്, എല്‍ ആന്റ് ടി, ടി.സി.എസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. (*00001281തത്സമയ ഓഹരി വിപണി*)


No comments: