കാന്‍ബറ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണം പാകിസ്താന്റെ നിലനില്‍പുതന്നെ അപകടത്തിലാണെന്ന് തെളിയിക്കുന്നതായി ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി സ്റ്റീഫന്‍ സ്മിത്ത് പറഞ്ഞു. ഭീകരാക്രമണത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വസ്തുതകളിലൊന്നായി കണ്ട് അന്താരാഷ്ട്ര സഹായത്തോടെ തീവ്രവാദത്തെ ചെറുക്കാന്‍ പാകിസ്താന്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീലങ്കന്‍ താരങ്ങള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്മിത്ത് ഇക്കാര്യം പറഞ്ഞത്.
Wednesday, March 04, 2009
പാകിസ്താന്റെ നിലനില്‍പ്പ് അപകടത്തിലെന്ന് ഓസ്‌ട്രേലിയ
കാന്‍ബറ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണം പാകിസ്താന്റെ നിലനില്‍പുതന്നെ അപകടത്തിലാണെന്ന് തെളിയിക്കുന്നതായി ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി സ്റ്റീഫന്‍ സ്മിത്ത് പറഞ്ഞു. ഭീകരാക്രമണത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വസ്തുതകളിലൊന്നായി കണ്ട് അന്താരാഷ്ട്ര സഹായത്തോടെ തീവ്രവാദത്തെ ചെറുക്കാന്‍ പാകിസ്താന്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീലങ്കന്‍ താരങ്ങള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്മിത്ത് ഇക്കാര്യം പറഞ്ഞത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment