വാഷിങ്ടണ്‍: പാകിസ്താന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ അല്‍ഖ്വയ്ദയ്ക്ക് സ്വര്‍ഗ്ഗമാണെന്നും പാക്-അഫ്ഗാന്‍ അതിര്‍ത്തികള്‍ തീവ്രവാദികള്‍ക്ക് സുരക്ഷിത കേന്ദ്രമായി അവശേഷിക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നേരെ പാകിസ്താനിലുണ്ടായ ഭീകരാക്രമണത്തില്‍ ഒബാമ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നതേയുള്ളു. വിശദമായ കാര്യങ്ങളറിയാതെ ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനാവില്ലെന്നും ഒബാമ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ തീവ്രവാദത്തിനെതിരായി അമേരിക്കയും ബ്രിട്ടനും യോജിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും ഒബാമ പറഞ്ഞു. വൈറ്റ്ഹൗസില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണുമൊത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Wednesday, March 04, 2009
പാക്-അഫ്ഗാന്‍ അതിര്‍ത്തികള്‍ തീവ്രവാദികളുടെ സ്വര്‍ഗ്ഗം: ഒബാമ
വാഷിങ്ടണ്‍: പാകിസ്താന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ അല്‍ഖ്വയ്ദയ്ക്ക് സ്വര്‍ഗ്ഗമാണെന്നും പാക്-അഫ്ഗാന്‍ അതിര്‍ത്തികള്‍ തീവ്രവാദികള്‍ക്ക് സുരക്ഷിത കേന്ദ്രമായി അവശേഷിക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നേരെ പാകിസ്താനിലുണ്ടായ ഭീകരാക്രമണത്തില്‍ ഒബാമ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നതേയുള്ളു. വിശദമായ കാര്യങ്ങളറിയാതെ ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനാവില്ലെന്നും ഒബാമ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ തീവ്രവാദത്തിനെതിരായി അമേരിക്കയും ബ്രിട്ടനും യോജിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും ഒബാമ പറഞ്ഞു. വൈറ്റ്ഹൗസില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണുമൊത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Subscribe to:
Post Comments (Atom)
No comments:
Post a Comment