കൊച്ചി: എസ്. എം. ഇ. റാഗിങ് കേസിലെ ഒന്നും രണ്ടും പ്രതികളായ രഞ്ജിത്ത് വര്‍ഗീസ്, എസ്. ഷെറിന്‍ എന്നിവരുടെ ജാമ്യപേക്ഷ ഹൈക്കോടതി തളളി. ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍പ്രതികള്‍ കാമ്പസില്‍ നടത്തിയത് ക്രൂരമായ കുറ്റകൃത്യമാണെന്നും ജാമ്യം അനുവദിക്കരുതെന്നുമുളള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി വ്യക്തമാക്കി. ഒന്നും രണ്ടും പ്രതികള്‍ക്ക് കഴിഞ്ഞ വ്യാഴാഴ്ച്ച കോട്ടയത്തെ പ്രത്യേക കോടതി പത്തു വര്‍ഷം തടവും 15,000 രൂപ വീതം പിഴയുമാണ് വിധിച്ചിരുന്നത്.
Wednesday, March 04, 2009
എസ് എം ഇ റാഗിങ് കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: എസ്. എം. ഇ. റാഗിങ് കേസിലെ ഒന്നും രണ്ടും പ്രതികളായ രഞ്ജിത്ത് വര്‍ഗീസ്, എസ്. ഷെറിന്‍ എന്നിവരുടെ ജാമ്യപേക്ഷ ഹൈക്കോടതി തളളി. ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍പ്രതികള്‍ കാമ്പസില്‍ നടത്തിയത് ക്രൂരമായ കുറ്റകൃത്യമാണെന്നും ജാമ്യം അനുവദിക്കരുതെന്നുമുളള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി വ്യക്തമാക്കി. ഒന്നും രണ്ടും പ്രതികള്‍ക്ക് കഴിഞ്ഞ വ്യാഴാഴ്ച്ച കോട്ടയത്തെ പ്രത്യേക കോടതി പത്തു വര്‍ഷം തടവും 15,000 രൂപ വീതം പിഴയുമാണ് വിധിച്ചിരുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment