വാഷിങ്ടണ്‍: തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പരാജയപ്പെട്ടാല്‍ അത് ലോകത്തിന് തന്നെ കനത്ത നഷ്ടമാകുമെന്നും പരാജയം ഒരു ഒരിക്കലും ഒരു ഉപാധിയല്ലെന്നും പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പറഞ്ഞു. ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുനേരെ പാകിസ്താനിലുണ്ടായ ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ വാള്‍സ്ട്രീറ്റ് ജേണല്‍ പത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു സര്‍ദാരിയുടെ ഈ പ്രതികരണം. ഒരിക്കല്‍ കൂടി ചെകുത്താനെ നാം അഭിമുഖീകരിക്കുകയാണ്. ആഗോളഭീകരവാദമായും താലിബാന്‍ തീവ്രവാദത്തിനെതിരെയും വിട്ടുവീഴ്ച്ചയ്ക്കില്ലെന്നും സര്‍ദാരി ലേഖനത്തില്‍ പറയുന്നു.
Wednesday, March 04, 2009
പരാജയം ഒരുപാധിയല്ലെന്ന് പാക് പ്രസിഡന്റ്
വാഷിങ്ടണ്‍: തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പരാജയപ്പെട്ടാല്‍ അത് ലോകത്തിന് തന്നെ കനത്ത നഷ്ടമാകുമെന്നും പരാജയം ഒരു ഒരിക്കലും ഒരു ഉപാധിയല്ലെന്നും പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പറഞ്ഞു. ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുനേരെ പാകിസ്താനിലുണ്ടായ ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ വാള്‍സ്ട്രീറ്റ് ജേണല്‍ പത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു സര്‍ദാരിയുടെ ഈ പ്രതികരണം. ഒരിക്കല്‍ കൂടി ചെകുത്താനെ നാം അഭിമുഖീകരിക്കുകയാണ്. ആഗോളഭീകരവാദമായും താലിബാന്‍ തീവ്രവാദത്തിനെതിരെയും വിട്ടുവീഴ്ച്ചയ്ക്കില്ലെന്നും സര്‍ദാരി ലേഖനത്തില്‍ പറയുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment