ലിനാറസ്സ് (സ്പെയിന്): ലോകചാമ്പ്യന് വിശ്വനാഥന് ആനന്ദിന് ലിനാറസ് ചെസില്‍ വീണ്ടും സമനില. പത്താം റൗണ്ട് മത്സരത്തില്‍ സമനില വഴങ്ങേണ്ടിവന്നെങ്കിലും ആനന്ദ് മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍. ക്യൂബയുടെ ലെനിയര്‍ ഡോമിന്ഗ്യൂസിനോടാണ് ആനന്ദ് സമനില വഴങ്ങിയത്. തുടരെ നാലാം സമനിലയാണ് ആനന്ദ് നേരിട്ടത്. റഷ്യയുടെ അലക്സാണ്ടര്‍ ഗ്രിഷ്ചുക്കാണ് (6.5 പോയന്റ്) മുന്നില്‍നില്‍ക്കുന്നത്.
Wednesday, March 04, 2009
ആനന്ദിന് സമനില
ലിനാറസ്സ് (സ്പെയിന്): ലോകചാമ്പ്യന് വിശ്വനാഥന് ആനന്ദിന് ലിനാറസ് ചെസില്‍ വീണ്ടും സമനില. പത്താം റൗണ്ട് മത്സരത്തില്‍ സമനില വഴങ്ങേണ്ടിവന്നെങ്കിലും ആനന്ദ് മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍. ക്യൂബയുടെ ലെനിയര്‍ ഡോമിന്ഗ്യൂസിനോടാണ് ആനന്ദ് സമനില വഴങ്ങിയത്. തുടരെ നാലാം സമനിലയാണ് ആനന്ദ് നേരിട്ടത്. റഷ്യയുടെ അലക്സാണ്ടര്‍ ഗ്രിഷ്ചുക്കാണ് (6.5 പോയന്റ്) മുന്നില്‍നില്‍ക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment