ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഉത്തരേന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഐക്യജനതാദളിന്റെ പാര്‍ലമെന്‍റംഗങ്ങളും രാജിവയ്ക്കുന്നു. പാര്‍ട്ടിയുടെ അഞ്ച് ലോക്‌സഭാംഗങ്ങള്‍ നാളെ രാജിവയ്ക്കുമെന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് പ്രഭുനാഥ് സിങ് അറിയിച്ചു. ഇതേ പ്രശ്‌നത്തെച്ചൊല്ലി ആര്‍.ജെ.ഡിയുടെ ജനപ്രതിനിധികള്‍ നേരത്തെ പാര്‍ട്ടി നേതാവ് ലാലുപ്രസാദ് യാദവിന് രാജിക്കത്ത് നല്‍കിയിരുന്നു.
Thursday, November 06, 2008
ജെ.ഡി.യു എം.പിമാരും രാജിവയ്ക്കുന്നു
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഉത്തരേന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഐക്യജനതാദളിന്റെ പാര്‍ലമെന്‍റംഗങ്ങളും രാജിവയ്ക്കുന്നു. പാര്‍ട്ടിയുടെ അഞ്ച് ലോക്‌സഭാംഗങ്ങള്‍ നാളെ രാജിവയ്ക്കുമെന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് പ്രഭുനാഥ് സിങ് അറിയിച്ചു. ഇതേ പ്രശ്‌നത്തെച്ചൊല്ലി ആര്‍.ജെ.ഡിയുടെ ജനപ്രതിനിധികള്‍ നേരത്തെ പാര്‍ട്ടി നേതാവ് ലാലുപ്രസാദ് യാദവിന് രാജിക്കത്ത് നല്‍കിയിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment