മൂന്നു ദശകത്തോളം നീണ്ട സിനിമാജീവിതത്തില്‍ പലപ്പോഴും പ്രവചനാതീതമായിരുന്നു നടന് സത്യരാജിന്റെ നീക്കങ്ങള്‍. വില്ലന്കഥാപാത്രങ്ങള്ക്ക് വേറിട്ടൊരു വ്യക്തിത്വം നല്കിക്കൊണ്ടാണദ്ദഹം തുടക്കത്തില്‍ തമിഴ് സിനിമാപ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. അതിനു ശേഷം ഹൃദയസ്പര്‍ശിയായ നായകവേഷങ്ങള്‍ ചെയ്തു.
നായകനായിപ്പോയതുകൊണ്ട് ഏതെങ്കിലുമൊരു പ്രതിച്ഛായയില്‍ കെട്ടിയിടാന്‍ കഴിയില്ലെന്നു തെളിയിച്ചുകൊണ്ട് തനി അടി-ഇടി സിനിമകളില്‍ മുഖ്യവേഷത്തിലെത്താനും അദ്ദേഹം തയ്യാറായി. അതിലെല്ലാത്തിലും വിജയം വരിക്കാനും തന്‍േറതായ പ്രേക്ഷകസമൂഹത്തെ സൃഷ്ടിക്കാനും സത്യരാജിനു സാധിച്ചു.
സംഗമിത്രയെന്ന സിനിമയിലൂടെ പുതിയൊരു പരിവേഷത്തിലെത്തുകയാണ് .
കഥാപാത്രത്തിന്റെ 25മുതല്‍ 65വയസ്സു വരെയുള്ള നാലുഘട്ടങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്.....
No comments:
Post a Comment