ന്യൂഡല്‍ഹി: മുംബൈയിലെ ഭീകരാക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മൂന്ന് സേനാവിഭാഗങ്ങളുടെയും മേധാവികളുടെ യോഗം വിളിച്ചുചേര്‍ത്തു. സേനാ തലവന്മാരായ ജനറല്‍ ദീപക് കപൂര്‍, അഡ്മിറല്‍ സുരേഷ് മേത്ത, എയര്‍ ചീഫ് മാര്‍ഷല്‍ ഹോമി, കോസ്റ്റ്ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ അഡ്മിറല്‍ ആര്‍. എഫ് കോണ്‍ട്രാക്ടര്‍, ഇന്‍റലിജന്‍സ് മേധാവി പി.സി. ഹല്‍ദാര്‍ എന്നിവര്‍ക്ക് പുറമെ പ്രതിരോധ സെക്രട്ടറി വിജയ് സിങ്, ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്ത എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Saturday, November 29, 2008
പ്രധാനമന്ത്രി സൈനികമേധാവികളുടെ യോഗം വിളിച്ചു
ന്യൂഡല്‍ഹി: മുംബൈയിലെ ഭീകരാക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മൂന്ന് സേനാവിഭാഗങ്ങളുടെയും മേധാവികളുടെ യോഗം വിളിച്ചുചേര്‍ത്തു. സേനാ തലവന്മാരായ ജനറല്‍ ദീപക് കപൂര്‍, അഡ്മിറല്‍ സുരേഷ് മേത്ത, എയര്‍ ചീഫ് മാര്‍ഷല്‍ ഹോമി, കോസ്റ്റ്ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ അഡ്മിറല്‍ ആര്‍. എഫ് കോണ്‍ട്രാക്ടര്‍, ഇന്‍റലിജന്‍സ് മേധാവി പി.സി. ഹല്‍ദാര്‍ എന്നിവര്‍ക്ക് പുറമെ പ്രതിരോധ സെക്രട്ടറി വിജയ് സിങ്, ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്ത എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment