മുംബൈ: നഗരത്തിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡെക്കാന്‍ മുജാഹിദീന്‍ എന്ന സംഘടന ഇ-മെയില്‍ സന്ദേശം അയച്ചത് ഇന്ത്യയ്ക്ക് പുറത്തു നിന്നാണെന്ന് വ്യക്തമായി. സന്ദേശം വന്ന മെയിലിന്റെ വിലാസത്തിന്റെ ഐ.പി അഡ്രസ് അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിലെ പാകിസ്താന്റെ പങ്കിനുള്ള തെളിവാണിതെന്ന് മഹാരാഷ്ട്ര അഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Sunday, November 30, 2008
ഇ-മെയില്‍ അയച്ചത് ഇന്ത്യയ്ക്ക് പുറത്തു നിന്ന്
മുംബൈ: നഗരത്തിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡെക്കാന്‍ മുജാഹിദീന്‍ എന്ന സംഘടന ഇ-മെയില്‍ സന്ദേശം അയച്ചത് ഇന്ത്യയ്ക്ക് പുറത്തു നിന്നാണെന്ന് വ്യക്തമായി. സന്ദേശം വന്ന മെയിലിന്റെ വിലാസത്തിന്റെ ഐ.പി അഡ്രസ് അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിലെ പാകിസ്താന്റെ പങ്കിനുള്ള തെളിവാണിതെന്ന് മഹാരാഷ്ട്ര അഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment